കേരളത്തിലെ പ്രധാന ആഘോഷങ്ങളെക്കുറിച്ച് താഴെക്കൊടുക്കുന്നു. ശരിയായവ കണ്ടെത്തുക.
i. തിരുവാതിര - ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ ആഘോഷം
ii. ഓണം - കേരളത്തിന്റെ ദേശീയോത്സവം
iii. വിഷു - പുതുവർഷാരംഭത്തെയും പ്രകൃതിയുടെ ഉണർവ്വിനെയും സൂചിപ്പിക്കുന്നു.
Ai മാത്രം
Bഎല്ലാം ശരിയാണ് (i, ii and iii)
Cii മാത്രം
Diii മാത്രം