Challenger App

No.1 PSC Learning App

1M+ Downloads
പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പൂരം ഏത്?

Aആറാട്ടുപുഴ പൂരം

Bഉത്രാളിക്കാവ് പൂരം

Cതൃശൂർ പൂരം

Dആനയടി പൂരം

Answer:

A. ആറാട്ടുപുഴ പൂരം

Read Explanation:

തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ ആണ് പൂരം അരങ്ങേറുന്നത്


Related Questions:

ഏതു മാസത്തിലാണ് വെട്ടുകാട് പെരുന്നാൾ ആഘോഷിക്കുന്നത്?
ഏതു മാസത്തിലാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്?
മാമാങ്കത്തിന്റെ അന്ത്യത്തിന് കാരണമായ ഘടകം ഏത്?
ഏതു മാസത്തിലാണ് ആറാട്ടുപുഴ പൂരം അരങ്ങേറുന്നത്?
ഏതു മാസത്തിലാണ് ആനയടി പൂരം അരങ്ങേറുന്നത്?