ഇന്ത്യ-യുഎസ്എ ബന്ധത്തെക്കുറിച്ചുള്ള ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു. ഈ പ്രസ്താവനകളിൽ ശരിയേത് ?
- 1954-ൽ പാക്കിസ്ഥാൻ പ്രധാന അംഗമായി യു. എസ്. സീറ്റോ, സെന്റോ എന്നീ സൈനീക സംഘടനകൾ രൂപീകരിച്ചപ്പോൾ ഇന്ത്യ-യു. എസ്. ബന്ധത്തിന് വലിയ തിരിച്ചടി നേരിട്ടു.
- അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കാൻ സഹായിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യ ആരംഭിക്കുന്നു.
- ശീതയുദ്ധരാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടാൻ വിസമ്മതിച്ച നെഹ്റു, വിദേശ നയത്തിലും, ബന്ധങ്ങളിലും ഇന്ത്യയ്ക്ക് ആവശ്യമായ പ്രവർത്തന സ്വാതന്ത്ര്യം നൽകുക എന്ന ലക്ഷ്യത്തോടെ ചേരിചേരാ നയം സ്വീകരിച്ചു.
Aa, b, c
Bb, c
Ca, c
Dc മാത്രം
