Challenger App

No.1 PSC Learning App

1M+ Downloads
കഥകളിയിലെ പരമ്പരാഗതമായ 5 വേഷങ്ങൾക്ക് പുറമെ ദേവകളായ ചില കഥാപാത്രങ്ങൾക്ക് നൽകുന്ന ആറാമത്തെ വേഷം ഏതാണ് ?

Aചുട്ടി

Bതപ്പ്

Cപഴുപ്പ്

Dകെട്ട്

Answer:

C. പഴുപ്പ്

Read Explanation:

കഥകളി വേഷങ്ങൾ

  • പച്ച  : സാത്വിക കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം    ഉദാ ; - ഇന്ദ്രൻ , അർജുനൻ തുടങ്ങിയ ദേവന്മാർ
  • കത്തി : ദുഷ്ട കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിലെ വേഷം             ഉദാ : - രാവണൻ , കംസൻ
  • കരി  : രാക്ഷസ സ്വഭാവമുള്ള കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം
  • താടി : പ്രധാനമായും മൂന്നുതരം താടി വേഷങ്ങളാണ് ഉള്ളത് വെളുത്തതാടി , ചുവന്ന താടി , കറുത്ത താടി
  • മിനുക്ക് : സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം
  • പഴുപ്പ് : ദേവകളായ ചില കഥാപാത്രങ്ങൾക്കുമാത്രമാണു പഴുപ്പുവേഷം. ഉദാ: ആദിത്യൻ, ശിവൻ, ബലഭദ്രൻ

Related Questions:

വെട്ടത്തുനാടൻ സമ്പ്രദായം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
The author of Natyasasthra
കേരളത്തിന്റെ പൈത്യക കലാരൂപം അല്ലാത്തത് താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക.?
കല്ലുവഴി സമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രാജ്യാന്തര കഥകളി കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?