വെട്ടത്തുനാടൻ സമ്പ്രദായം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?Aകൂടിയാട്ട०Bകേരളനടന०CകഥകളിDഗദ്ദികAnswer: C. കഥകളിRead Explanation:കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു.Open explanation in App