Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1411-ൽ പണി കഴിപ്പിച്ച ഭദ്രാ കോട്ട സ്ഥിതിചെയ്യുന്ന സംസ്ഥാനം :

Aഗുജറാത്ത്

Bമഹാരാഷ്ട്ര

Cആന്ധ്രാപ്രദേശ്

Dകർണ്ണാടക

Answer:

A. ഗുജറാത്ത്

Read Explanation:

  • 1411-ൽ പണി കഴിപ്പിച്ച ഭദ്രാ കോട്ട (Bhadra Fort) ഗുജറാത്ത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് (അഹമ്മദാബാദ് നഗരത്തിൽ).

    ഗുജറാത്ത് സുൽത്താനേറ്റിന്റെ സ്ഥാപകനായ അഹമ്മദ് ഷാ ഒന്നാമനാണ് (Ahmad Shah I) ഈ കോട്ട പണി കഴിപ്പിച്ചത്.


Related Questions:

In which state/union territory is Losar celebrated to mark the start of the new year in that region?
താഴെ പറയുന്നവയിൽ ഏത് ജോഡിയാണ് ശരിയല്ലാത്തത്?
ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ?
2015 - ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ
1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?