Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ :

Aഎച്ച്.എൻ. കുൻസ്രു

Bകെ.എം. പണിക്കർ

Cവി.പി. മേനോൻ

Dജസ്റ്റിസ് ഫസൽ അലി

Answer:

D. ജസ്റ്റിസ് ഫസൽ അലി

Read Explanation:

  • സംസ്ഥാന പുന:സംഘടന കമ്മീഷൻ നിയമക്കപ്പെട്ട വർഷം - 1953
  • സംസ്ഥാന പുന: സംഘടന കമ്മീഷൻ അദ്ധ്യക്ഷൻ - ഫസൽ അലി
  • സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ മറ്റ് അംഗങ്ങൾ- എച്ച്.എൻ.ഖുൻശ്രു, സർദാർ .കെ.എം. പണിക്കർ
  • സംസ്ഥാന പുന: സംഘടന നിയമം പാസായവർഷം - 1956
  • സംസ്ഥാന പുനസംഘടന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും 1956 നവംബർ 1ന് നിലവിൽ വന്നു.

Related Questions:

ഇന്ത്യയിലെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രം :
സംസ്ഥാന രൂപീകരണ വേളയിൽ ബോംബെ, മദ്രാസ് ഹൈദരാബാദ്, കൂർഗ് എന്നിവിടങ്ങളിലെ കന്നട സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് മൈസൂർ സംസ്ഥാനം രൂപീകരിച്ചു. ഈ സംസ്ഥാനത്തിന് 'കർണ്ണാടകം' എന്ന് നാമകരണം ചെയ്യപ്പെട്ട വർഷം ഏതാണ് ?
In which state is the festival of 'Kalinga Mahotsav 'celebrated?
Hornbill festival is organised every year in which of the following states?
Which of the following is the style of temple architecture that is widely favoured in northern India?