Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2025-ലെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത് :

Aപാമ്പാടി

Bബാലുശ്ശേരി

Cഹരിപ്പാട്

Dപയ്യന്നൂർ

Answer:

C. ഹരിപ്പാട്

Read Explanation:

നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം (NDSPPSP)

  • കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പ്രഖ്യാപിച്ച 2025-ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളിൽ (National Panchayat Awards 2025), രാജ്യത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്‌മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം ഒന്നാം സ്ഥാനത്തോടെ നേടിയത് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്താണ്.

  • സമ്മാനത്തുക: രണ്ട് കോടി രൂപ

  • നേട്ടം: 2023-24 വർഷത്തിൽ ഹരിപ്പാട് ബ്ലോക്കിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (SDGs) ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ ദേശീയ ബഹുമതി ലഭിച്ചത്.


Related Questions:

വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ
ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?
ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ?
At the Sansad Ratna Awards 2023, who among the following received the Dr. APJ Abdul Kalam Lifetime Achievement Award?
Which of the following awards is NOT sponsored by the Madhya Pradesh government?