App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?

Aഎൻ.പ്രഭാകരൻ

Bശശി തരൂർ

Cസുധ മൂർത്തി

Dഅനിത നായർ

Answer:

A. എൻ.പ്രഭാകരൻ

Read Explanation:

"മലയാളി ഭ്രാന്തന്റെ ഡയറി" - എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് അവാർഡ് ലഭിച്ചത്. ജയശ്രീ കളത്തിലാണ് "Diary of a malayali madman" എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്.


Related Questions:

ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?

വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ

പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത് ?

ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ് ?

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ?