Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നീലയും പച്ചയും ചായങ്ങൾ 3 : 5 എന്ന അംശബന്ധത്തിൽ കലർത്തി പുതിയ നിറമുണ്ടാക്കി. നീലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച. എത്ര ലിറ്റർ നീലച്ചായമാണ് എടുത്തത്?

A3 ലിറ്റർ

B5 ലിറ്റർ

C6 ലിറ്റർ

D18 ലിറ്റർ

Answer:

D. 18 ലിറ്റർ

Read Explanation:

നീല = 3x പച്ച = 5x നീലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച 5x - 3x = 12 2x = 12 x = 6 നീല = 3x = 18


Related Questions:

A: B = 3:5 B:C= 4:7 എങ്കിൽ A: B:C എത്ര ?
Which among the following pairs of quantities are proportional?
If 2 , 64 , 86 , and y are in proportion, then the value of y is:
A tank has a mixture of solutions A, B, and C in the respective ratio of 7:8:5. 40 litres of this mixture is drained out, and subsequently, 15 litres of solution A and 5 litres of solution C are added to the tank. If the resultant quantity of solution A is 25 litres less than the resultant quantity of solution B, what was the initial quantity of mixture in the tank (in litres)?
810ml മിശ്രിതം, A,B എന്നീ എണ്ണകൾ 3:6 എന്ന അനുപാതത്തിൽ ഉണ്ടാക്കിയതാണ്. A യുടെയും B യുടെയും പുതിയ ഒരു മിശ്രിതം 6:3 എന്ന അനുപാതത്തിൽ നിർമ്മിക്കണമെങ്കിൽ പഴയ മിശ്രിതത്തിൽ A എത്ര അളവ് ചേർക്കേണ്ടതുണ്ട് ?