Question:

ബ്ലൂ ബയോടെക്നോളജി എന്നത് ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകൃഷി

Bമെഡിക്കൽ

Cസമുദ്രവും ജലവും

Dഇൻഡസ്ട്രിയൽ

Answer:

C. സമുദ്രവും ജലവും


Related Questions:

ന്യൂട്രോൺ ഇല്ലാത്ത മൂലകം ?

ബയോഗ്യാസിലെ പ്രധാന ഘടകം

സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ, ഇലക്ട്രോൺ ആദ്യം നിറയുന്നത് എത് ഓർബിറ്റലിൽ ?

ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ?

പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?