Challenger App

No.1 PSC Learning App

1M+ Downloads

BNS സെക്ഷൻ 40 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശരീരത്തിൻറെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തിൻറെ ആരംഭവും, തുടർച്ചയും.
  2. കുറ്റകൃത്യം നടന്നില്ലെങ്കിലും, അത്തരത്തിലുള്ള ഒരു ഭീഷണി ഉണ്ടാകുമ്പോൾ തന്നെ, ശരീരത്തിന് സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ആരംഭിക്കുന്നു. ആ ധാരണ നിലനിൽക്കുന്നിടത്തോളം കാലം അത്‍ തുടരും.

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    SECTION 40 (IPC SECTION 102 ) - സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence)

    • ശരീരത്തിൻറെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തിൻറെ ആരംഭവും, തുടർച്ചയും.

    • കുറ്റകൃത്യം നടന്നില്ലെങ്കിലും, അത്തരത്തിലുള്ള ഒരു ഭീഷണി ഉണ്ടാകുമ്പോൾ തന്നെ, ശരീരത്തിന് സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ആരംഭിക്കുന്നു. ആ ധാരണ നിലനിൽക്കുന്നിടത്തോളം കാലം അത്‍ തുടരും.


    Related Questions:

    ഭവന അതിക്രമവും ഭവനഭേദനവും വിശദീകരിക്കുന്ന BNS സെക്ഷൻ ഏത് ?
    ആത്മഹത്യാ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
    ഒരു വ്യക്തി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചന മറച്ചുവെക്കുകയും ആ കൃത്യം നടക്കുകയും ചെയ്താൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ്?
    ബലാത്സംഗത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?