Challenger App

No.1 PSC Learning App

1M+ Downloads
ഭവന അതിക്രമവും ഭവനഭേദനവും വിശദീകരിക്കുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 330(1)

Bസെക്ഷൻ 330(2)

Cസെക്ഷൻ 330(3)

Dസെക്ഷൻ 330(4)

Answer:

A. സെക്ഷൻ 330(1)

Read Explanation:

സെക്ഷൻ 330 (1) - ഭവന അതിക്രമവും ഭവനഭേദനവും [house tresspass and house breaking] [വീട്ടിൽ ഒളിച്ചുള്ള അതിക്രമിച്ചുകയറൽ ]

  • ഭവന കൈയ്യേറ്റത്തിന് വിധേയമാകുന്ന കെട്ടിടത്തിലോ കൂടാരത്തിലോ, ജലയാനത്തിലോ നിന്ന് അക്രമിയെ പുറത്താക്കാൻ അവകാശമുള്ള ആളില്‍ നിന്ന് ഭവന അതിക്രമം ഒളിച്ചുവയ്ക്കുന്നതിന് മുൻകരുതൽ എടുത്ത ശേഷം ഭവന അക്രമം നടത്തുന്ന കുറ്റകൃത്യം ഇത് ഭവനകൈയ്യേറ്റമാണ്.


Related Questions:

BNS ലെ സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 326 (b) - ഏതെങ്കിലും പൊതുറോഡോ, പാലമോ, ജലഗതാഗത യോഗ്യമായ നദിയോ, ചാലോ, സഞ്ചാരയോഗ്യമായ മറ്റ് ജലാശയങ്ങളോ സഞ്ചാരയോഗ്യമല്ലാതാക്കി മാറ്റുകയോ സുരക്ഷിതത്വത്തിൽ കുറവുള്ളതാക്കിതീർക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
  2. സെക്ഷൻ 326 (c) - ഏതെങ്കിലും പൊതു ഡ്രെയിനേജിന് വെള്ളപ്പൊക്കമോ തടസ്സമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
    തട്ടിക്കൊണ്ടുപോകലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭയപ്പെടുത്തിയുള്ള അപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    കുറ്റകരമായ വിശ്വാസലംഘനത്തെപ്പറ്റി പറയുന്ന BNS സെക്ഷൻ ഏത് ?
    മാനസികാവസ്ഥ തകരാറിലായതിനാൽ ഒരു പ്രവ്യത്തി ചെയ്യുമ്പോൾ ഒരാൾക്ക് അതിനെക്കുറിച്ച് അറിയാൻ കഴിയില്ലെന്ന് തെളിയിക്കപ്പെടുമ്പോൾ ഭ്രാന്തിനെതിരെ പ്രതിരോധം നൽകാവുന്നതാണ് :