App Logo

No.1 PSC Learning App

1M+ Downloads
BNS ന്റെ ആദ്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് എന്ന് ?

A2023 ആഗസ്റ്റ് 10

B2023 ആഗസ്റ്റ് 11

C2023 ആഗസ്റ്റ് 15

D2023 ആഗസ്റ്റ് 21

Answer:

B. 2023 ആഗസ്റ്റ് 11

Read Explanation:

  • BNS ന്റെ ആദ്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് - 2023 ആഗസ്റ്റ് 11

  • ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് - അമിത് ഷാ

  • BNS ന്റെ രണ്ടാമത്തെ പുതിക്കിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് - 2023 ഡിസംബർ 12


Related Questions:

മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുക വഴി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ലഹരിയിലായ ഒരാൾക്ക് പ്രത്യേക ഉദ്യോഗമോ അറിവോ ആവശ്യമുള്ള കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

BNS സെക്ഷൻ 41 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം മരണത്തിലേക്ക് വരെ വ്യാപിക്കുമ്പോൾ
  2. രാത്രിയിൽ വീട് തകർക്കൽ, കവർച്ച, സ്വത്ത് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വസ്തുവിൽ തീ ഇടുകയോ, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുക എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആൾക്ക്, സ്വമേധയാ മരണമോ ഉപദ്രവമോ വരുത്താൻ, ഒരു വ്യക്തിക്ക് അവകാശമുണ്ട്.
    BNS -ൽ പുതുതായി ഉൾപ്പെടുത്തിയ ശിക്ഷാരീതി