Challenger App

No.1 PSC Learning App

1M+ Downloads
12 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 93

Bസെക്ഷൻ 94

Cസെക്ഷൻ 95

Dസെക്ഷൻ 96

Answer:

A. സെക്ഷൻ 93

Read Explanation:

സെക്ഷൻ 93

  • 12 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിച്ചാൽ

  • 7 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ


Related Questions:

ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?
മനുഷ്യകച്ചവടത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 203 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പൊതു സേവകൻ നിയമ വിരുദ്ധമായി സ്വന്തം പേരിലോ മറ്റുള്ളവരുടെ പേരിലോ സംയുക്തമായോ വസ്തു വകകൾ വാങ്ങുന്ന കുറ്റം
  2. ശിക്ഷ - 2 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ , വാങ്ങിയ വസ്തു കണ്ടു കെട്ടുകയോ ചെയ്യാം
    സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഭാരതീയ ന്യായ സംഹിത ബിൽ ലോക്സഭ അംഗീകരിച്ചത് എന്ന് ?