Challenger App

No.1 PSC Learning App

1M+ Downloads
BNS ന്റെ സെക്ഷൻ 2(14) ൽ പ്രതിപാടദിക്കുന്ന വിഷയം ഏത് ?

Aവ്യാജൻ

Bപരിക്ക്

Cകുട്ടി

Dഇതൊന്നുമല്ല

Answer:

B. പരിക്ക്

Read Explanation:

SECTION 2(14) - പരിക്ക് (Injury )

  • ഒരു വ്യക്തിയുടെ ശരീരത്തിലോ ,മനസ്സിലോ ,സ്വത്തിലോ ,പ്രശസ്തിയിലോ നിയമവിരുദ്ധമായി വരുത്തി വയ്ക്കുന്ന ഏതെങ്കിലും ദോഷമാണ് പരിക്ക്


Related Questions:

ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?
കൃത്യത്തിന് ഇരയായ വ്യക്തിക്ക് ചികിത്സ നിഷേധിച്ചാലുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
  2. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 5 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
  3. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 10 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
    ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?