കൃത്യത്തിന് ഇരയായ വ്യക്തിക്ക് ചികിത്സ നിഷേധിച്ചാലുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
Aസെക്ഷൻ 201
Bസെക്ഷൻ 200
Cസെക്ഷൻ 202
Dസെക്ഷൻ 203
Answer:
B. സെക്ഷൻ 200
Read Explanation:
സെക്ഷൻ 200 – കൃത്യത്തിന് ഇരയായ വ്യക്തിക്ക് ചികിത്സ നിഷേധിച്ചാലുള്ള ശിക്ഷ
കേന്ദ്രസർക്കാർ , സംസ്ഥാനസർക്കാർ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തി നടത്തുന്ന ആശുപത്രിയുടെ ചുമതല വഹിക്കുന്നയാൾ BNS Sec 397 ലംഘിച്ചാൽ