BNS ന്റെ സെക്ഷൻ 83-ൽ പറയുന്ന ശിക്ഷ എത്ര വർഷമാണ് ?A10 വർഷംB12 വർഷംC9 വർഷംD7 വർഷംAnswer: D. 7 വർഷം Read Explanation: സെക്ഷൻ 83വിവാഹം നിയമപരമായി സാധുതയുള്ളതല്ലെന്ന് അറിഞ്ഞുകൊണ്ട് വഞ്ചനാപരമായ ഉദ്ദേശത്തോടെ വിവാഹ ചടങ്ങിലൂടെ കടന്നു പോകുന്ന ആർക്കും 7 വർഷം വരെ തടവും പിഴയും ലഭിക്കും Read more in App