App Logo

No.1 PSC Learning App

1M+ Downloads
അന്യായമായി തടഞ്ഞുവെക്കലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 127(2)

Bസെക്ഷൻ 127(3)

Cസെക്ഷൻ 128(2)

Dസെക്ഷൻ 128(3)

Answer:

A. സെക്ഷൻ 127(2)

Read Explanation:

സെക്ഷൻ 127(2) - അന്യായമായ തടഞ്ഞുവെക്കലിനുള്ള ശിക്ഷ [punishment for wrongful confinement]

  • 1 വർഷം വരെ ആകുന്ന തടവോ , 5000 രൂപ വരെയാകുന്ന പിഴയോ രണ്ടും കൂടിയോ


Related Questions:

മരണ സമയത്ത് പരേതന്റെ കൈവശമുണ്ടായിരുന്ന വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 308(4) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ, ചെയ്യുമെന്ന ഭയം ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്.
  2. ശിക്ഷ : ഏഴു വർഷം വരെ ആകാവുന്ന തടവും, പിഴയും, രണ്ടും കൂടിയോ.
    പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?
    BNS ലെ സെക്ഷൻ 94 പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
    മോഷണം കവർച്ചയാകുന്നത് വിശദീകരിക്കുന്ന BNS സെക്ഷൻ ഏത്?