Challenger App

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷൻ 203 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പൊതു സേവകൻ നിയമ വിരുദ്ധമായി സ്വന്തം പേരിലോ മറ്റുള്ളവരുടെ പേരിലോ സംയുക്തമായോ വസ്തു വകകൾ വാങ്ങുന്ന കുറ്റം
  2. ശിക്ഷ - 2 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ , വാങ്ങിയ വസ്തു കണ്ടു കെട്ടുകയോ ചെയ്യാം

    A1 മാത്രം ശരി

    B2 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 203

    • പൊതു സേവകൻ നിയമ വിരുദ്ധമായി സ്വന്തം പേരിലോ മറ്റുള്ളവരുടെ പേരിലോ സംയുക്തമായോ വസ്തു വകകൾ വാങ്ങുന്ന കുറ്റം

    • ശിക്ഷ - 2 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ , വാങ്ങിയ വസ്തു കണ്ടു കെട്ടുകയോ ചെയ്യാം


    Related Questions:

    സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ആൾമാറാട്ടം വഴിയുള്ള ചതിക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    വസ്ത്രം അഴിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ആളപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?