Challenger App

No.1 PSC Learning App

1M+ Downloads
BNS സെക്ഷൻ 326(d) പ്രകാരം ലഭിക്കുന്ന ശിക്ഷ ഏത് ?

A10 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്

B7 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്

C5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്

Dഇതൊന്നുമല്ല

Answer:

B. 7 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്

Read Explanation:

  • സെക്ഷൻ 326 (d) - റെയിൽ , വിമാനം , കപ്പൽ എന്നിവയുടെ നാവിഗേഷനായി ഉപയോഗിക്കുന്ന ഏതെങ്കിലും അടയാളമോ സിഗ്നലോ നശിപ്പിക്കുകയോ സ്ഥാനം മാറ്റുകയോ ചെയ്യുന്ന ഏതൊരാൾക്കും - 7 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്


Related Questions:

കേരള പോലീസ് ആക്ട് പ്രകാരം സംസ്ഥാന സുരക്ഷാ കമ്മിഷൻ്റെ സെക്രട്ടറി ആരാണ്?
സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
നിയമപ്രകാരം ബന്ധിതനാണെന്ന് തെറ്റിദ്ധരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
BNS സെക്ഷൻ 328 പ്രകാരം ലഭിക്കുന്ന ശിക്ഷ ഏത്?