Challenger App

No.1 PSC Learning App

1M+ Downloads
BNS സെക്ഷൻ 328 പ്രകാരം ലഭിക്കുന്ന ശിക്ഷ ഏത്?

A15 വർഷം വരെയാകുന്ന തടവും പിഴയും

B10 വർഷം വരെയാകുന്ന തടവും പിഴയും

C5 വർഷം വരെയാകുന്ന തടവും പിഴയും

Dഇവയൊന്നുമല്ല

Answer:

B. 10 വർഷം വരെയാകുന്ന തടവും പിഴയും

Read Explanation:

  • സെക്ഷൻ 328 - ഏതെങ്കിലും ജലയാനത്തിലെ ഏതെങ്കിലും വസ്തു മോഷണം നടത്തുന്നതിനോ ദുർവിനിയോഗം ചെയ്യുന്നതിനോ വേണ്ടി ആ ജലയാനത്തെ കരയിലേക്ക് കയറ്റുന്ന ഏതൊരാൾക്കും

  • ശിക്ഷ - 10 വർഷം വരെയാകുന്ന തടവും പിഴയും


Related Questions:

കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ക്രൂരതയുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
കുറ്റസമ്മതം നടത്തുന്നതിനോ സ്വത്ത് തിരിച്ചു നൽകാൻ നിർബന്ധിക്കുന്നതിനോ വേണ്ടി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
മാനസികാവസ്ഥ തകരാറിലായതിനാൽ ഒരു പ്രവ്യത്തി ചെയ്യുമ്പോൾ ഒരാൾക്ക് അതിനെക്കുറിച്ച് അറിയാൻ കഴിയില്ലെന്ന് തെളിയിക്കപ്പെടുമ്പോൾ ഭ്രാന്തിനെതിരെ പ്രതിരോധം നൽകാവുന്നതാണ് :