'ബ്രാസ്' ഏതിൻറെ എല്ലാം മിശ്രിതമാണ് ?Aകോപ്പർ - സിങ്ക്Bടിൻ - ലെഡ്Cഇരുമ്പ് - കാർബൺDനിക്കൽ - ക്രോമിയംAnswer: A. കോപ്പർ - സിങ്ക് Read Explanation: ലോഹസങ്കരങ്ങൾ രണ്ടോ അതിലധികമോ ഘടക മൂലകങ്ങൾ ചേർന്നതും അതിൽ ഒന്നെങ്കിലും ലോഹവുമായ പദാർത്ഥത്തെയാണ് ലോഹസങ്കരം എന്നു പറയുന്നത്. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം സങ്കരം ഓട് (ബ്രോൺസ്). പിച്ചള / ബ്രാസ് -> കോപ്പർ - സിങ്ക് ഫ്യൂസ് വയർ -> ടിൻ - ലെഡ് സ്റ്റീൽ -> ഇരുമ്പ് - കാർബൺ നിക്രോം -> നിക്കൽ - ക്രോമിയം ഓട് (Bronze) -> കോപ്പർ - ടിൻ Read more in App