Challenger App

No.1 PSC Learning App

1M+ Downloads
മാലകൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം ഏതു?

AZn

BAI

CCr

DCu

Answer:

D. Cu

Read Explanation:

മാലകൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം Cu ആണ് .


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് സംക്രമ ലോഹം അല്ലാത്തത്?
സിങ്കിന്റെ അയിര് ഏതാണ് ?
'ബ്രാസ്' ഏതിൻറെ എല്ലാം മിശ്രിതമാണ് ?
ഹീറ്റിംഗ് കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് ഏത് ?