സമായോജന തന്ത്രങ്ങളിൽ ഒന്നാണ് പ്രക്ഷേപണം. പ്രക്ഷേപണവുമായി യോജിക്കുന്നത് ഏതാണ് ?
Aപീഡനാനുഭവങ്ങളെ അബോധമനസ്സിലേക്ക് തള്ളുക
Bസ്വന്തം പ്രവൃത്തികൊണ്ടുള്ള പരാജയങ്ങൾക്ക് മറ്റു കാരണങ്ങൾ കണ്ടെത്തുക
Cഅങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മനോഭാവം
Dകിട്ടാത്ത മുന്തിരി പുളിക്കും എന്ന രീതി
