Challenger App

No.1 PSC Learning App

1M+ Downloads

BSA-ലെ വകുപ്-29 പ്രകാരം തെളിവായി ഉപയോഗിക്കാൻ കഴിയാത്തവ ഏവ?

  1. ജനനം/മരണം സർട്ടിഫിക്കറ്റ്, ഭൂമിരേഖകൾ, പൊലീസ്റിപ്പോർട്ടുകൾ.
  2. സ്വകാര്യ വ്യക്തികളുടെ രേഖകൾ,പരസ്യ പ്രസിദ്ധീകരണങ്ങൾ.
  3. സർക്കാർഉത്തരവുകൾ,പൊതുവിദ്യാഭ്യാസ രേഖകൾ
  4. ഔദ്യോഗികമായുള്ള CCTV ദൃശ്യങ്ങൾ, സെർവർലോഗുകൾ, ഡിജിറ്റൽസർക്കാർരേഖകൾ.

    Aiii മാത്രം

    Biv മാത്രം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    BSA വകുപ്പ് 29 -Relevancy of entry in public record or an electronic record made in performance of duty.

    • ഒരു പൊതുജന സേവകനോ നിയമാനുസൃതമായി രേഖ എഴുതേണ്ട ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ, ജോലി ചെയ്യുന്നതിനിടെ ഔദ്യോഗിക പുസ്തകത്തിൽ, രജിസ്ററിൽ, രേഖയിൽ, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയിൽ ഒരു വസ്തുത രേഖപ്പെടുത്തുകയാണെങ്കിൽ, ആ രേഖപ്പെടുത്തിയ വസ്തുത പ്രസക്തവും പ്രാധാന്യവുമുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

    • വ്യക്തിപരമായ അഭിപ്രായമല്ല, ശരിയായ ഔദ്യോഗിക രേഖകളായിരിക്കണം

    •  ജനനം/മരണം സർട്ടിഫിക്കറ്റ്, ഭൂമിരേഖകൾ, പൊലീസ്റിപ്പോർട്ടുകൾ,സർക്കാർ ഉത്തരവുകൾ എന്നിവ പോലുള്ള പബ്ലിക്റെക്കോർഡുകൾ തെളിവായിഉപയോഗിക്കാം.

    • ഔദ്യോഗികമായുള്ള CCTV ദൃശ്യങ്ങൾ, സെർവർലോഗുകൾ, ഡിജിറ്റൽ സർക്കാർ രേഖകൾ എന്നിവയും തെളിവായി ഉപയോഗിക്കാം.


    Related Questions:

    ഒരു സാക്ഷി പിന്നീട് മൊഴി നൽകാൻ കഴിയാത്ത അവസ്ഥയിൽ ആയാൽ, മുൻപത്തെ മൊഴി വിശ്വാസയോഗ്യമായി കണക്കാക്കപ്പെടും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
    BSA വകുപ് 23 പ്രകാരം ഒരു വ്യക്തി പോലീസ് കസ്റ്റഡിയിൽ തന്നിട്ടുള്ള കുറ്റസമ്മതം സാധുവാക്കാൻ, അത് കൂടുതൽ എന്ത് വേണ്ടതുണ്ട്?
    ഭാരതീയ സാക്ഷ്യ അധിനിയം-2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് എന്നാണ് ?
    ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവ യഥാർത്ഥമാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടപ്പോൾ, അതറിയാവുന്നവരുടെ അഭിപ്രായം കോടതി പ്രധാന തെളിവായി കണക്കാക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
    വകുപ്-39 പ്രകാരം, താഴെ പറയുന്ന ഏത് വിഷയങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം പ്രാധാന്യമർഹിക്കുന്നു?