App Logo

No.1 PSC Learning App

1M+ Downloads
BSA സെക്ഷൻ-23 പ്രകാരം, ഒരു പോലീസ് ഉദ്യോഗസ്ഥനോട് പ്രതി നൽകിയ കുറ്റസമ്മതം:

Aഭാഗികമായി തെളിവായി ഉപയോഗിക്കാം

Bമുഴുവൻ തെളിവായി ഉപയോഗിക്കാം

Cപോലീസ് അതിനെ അംഗീകരിച്ചാൽ മാത്രമേ ഉപയോഗിക്കാനാകൂ

Dതെളിവായി ഉപയോഗിക്കാനാകില്ല

Answer:

D. തെളിവായി ഉപയോഗിക്കാനാകില്ല

Read Explanation:

  • BSA വകുപ് 23 പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥൻ മുമ്പാകെ ചെയ്യുന്ന കുറ്റസമ്മതം, കുറ്റാരോപിതനായ ഒരാൾക്കെതിരെ തെളിവായി ഉപയോഗിക്കാനാകില്ല.

  • ഒരു വ്യക്തി പോലീസ് കസ്റ്റഡിയിലിരിക്കുമ്പോൾ നടത്തുന്ന കുറ്റസമ്മതം, അത് ഒരു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നൽകിയിട്ടില്ലെങ്കിൽ, അതിനെ പ്രതിക്കെതിരായ തെളിവായി ഉപയോഗിക്കാനാവില്ല.

  • കുറ്റാരോപിതനായ ഒരാൾ പോലീസ് കസ്റ്റഡിയിലിരിക്കുമ്പോൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും വസ്തുത കണ്ടെത്തിയാൽ, കണ്ടെത്തിയ വസ്തുതയുമായി നേരിട്ട് ബന്ധപ്പെട്ട വിവരത്തിന്റെ ഭാഗം, അത് കുറ്റസമ്മതമായാലും അല്ലാത്തതായാലും, തെളിവായി ഉപയോഗിക്കാനാകും.


Related Questions:

ഒരു വിചാരണയിൽ ഒരാൾ ഓടിപ്പോയാൽ, എന്നാൽ മറ്റുള്ളവരെ വിചാരണ തുടരുമ്പോൾ, അത് BSA-ലെ സെക്ഷൻ 24 പ്രകാരം എന്തായി കണക്കാക്കും?
ചുവടെയുള്ള ഉദാഹരണങ്ങളിൽ ഏത് സെക്ഷൻ 23 പ്രകാരം സാധുവായ തെളിവ് ആയി കണക്കാക്കാം?
തൊഴിലിടത്തിൽ ഒരു ജീവനക്കാരൻ നല്‍കിയ രേഖാമൂല്യ പ്രസ്താവന വിശ്വാസയോഗ്യമായ തെളിവായിപരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു എന്ന് വിശദീകരീക്കുന്ന BSA സെക്ഷൻ ഏത് ?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?