Challenger App

No.1 PSC Learning App

1M+ Downloads
BSA-ലെ വകുപ്-27 പ്രകാരം മുന്‍പത്തെ സാക്ഷ്യം ഉപയോഗിക്കാനാകാത്ത സാഹചര്യം ഏതാണ്?

Aസാക്ഷി സ്വന്തം ഇഷ്ടപ്രകാരം കോടതിയിൽ ഹാജരാകാത്തത്

Bസാക്ഷിയെ കണ്ടെത്താനാകാത്തത്

Cഅതേ വിഷയത്തിലുള്ള മറ്റൊരു കേസ് തുടരുന്നത്

Dസാക്ഷിയെ ചോദ്യം ചെയ്യാൻ എതിര്‍ കക്ഷിക്ക് അവസരം ലഭിച്ചിരാത്തത്

Answer:

D. സാക്ഷിയെ ചോദ്യം ചെയ്യാൻ എതിര്‍ കക്ഷിക്ക് അവസരം ലഭിച്ചിരാത്തത്

Read Explanation:

  • മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ്-27

  • ഈ നിബന്ധനകള്‍ പാലിക്കുമ്പോള്‍:
    ✅ സാക്ഷി മരിച്ചിരിക്കണം.
    ✅ സാക്ഷിയെ കണ്ടെത്താനാകാത്തിരിക്കണം.
    ✅ സാക്ഷിക്ക് മൊഴി നല്‍കാന്‍ കഴിയാത്തിരിക്കണം.
    ✅ സാക്ഷിയെ എതിര്‍ കക്ഷി മറച്ച് വച്ചിരിക്കണം
    ✅പിന്നീടുള്ള കേസ് അതേ കക്ഷികളിലോ അവര്‍ പ്രതിനിധീകരിക്കുന്നവരിലോ ഇടയിലാണ് നടക്കുന്നത്.
    ✅ആദ്യ കേസില്‍ എതിര്‍ കക്ഷിക്ക് സാക്ഷിയെ ചോദ്യം ചെയ്യാനുള്ള അവകാശവും അവസരവും ഉണ്ടായിരിക്കണം.
    ✅രണ്ടു കേസുകളിലുമുള്ള പ്രധാന ചോദ്യങ്ങള്‍ ഏകദേശമായി ഒരേപോലെയാകണം.
    ✅മൊഴി രേഖപ്പെടുത്തിയത് നിയമപരമായ രീതിയിലാവണം.


Related Questions:

ഭാരതീയ സാക്ഷ്യ അധിനിയം 2023- ബില്ല് രാജ്യസഭയിൽ പാസായത് എന്നാണ് ?
ന്യായാധിപതികൾക്ക് വിദേശനിയമം, ശാസ്ത്രം, കല, കൈയെഴുത്ത്, വിരലടയാളം എന്നിവ സംബന്ധിച്ച് പ്രത്യേക പരിജ്ഞാനം ആവശ്യമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യപ്പെടാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
പോലീസ് കസ്റ്റഡിയിലുള്ള ഒരു പ്രതി കൊലപാതക ആയുധത്തിന്റെ സ്ഥാനം വെളിപ്പെടുത്തുന്നു. പരാമർശിച്ച സ്ഥലത്ത് നിന്ന് പോലീസ് ആയുധം വിണ്ടെടുക്കുന്നു. പ്രതിയുടെ മൊഴിയുടെ ഏത് ഭാഗമാണ് ഭാരതീയ സാക്ഷി അധിനിവേശം, 2023 പ്രകാരം കോടതിയിൽ സ്വീകാര്യമാകുന്നത്?
BSA-ലെ വകുപ്-28 പ്രകാരം അക്കൗണ്ട് ബുക്കിൽ ഉള്ള എൻട്രികൾ എപ്പോൾ ഉപയോഗിക്കാനാകില്ല?
BSA വകുപ് 23 പ്രകാരം ഒരു വ്യക്തി പോലീസ് കസ്റ്റഡിയിൽ തന്നിട്ടുള്ള കുറ്റസമ്മതം സാധുവാക്കാൻ, അത് കൂടുതൽ എന്ത് വേണ്ടതുണ്ട്?