BSA-ലെ വകുപ്-39 പ്രകാരം വിദഗ്ദ്ധരുടെ അഭിപ്രായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
- വിദഗ്ദ്ധരുടെ അഭിപ്രായം കൈയെഴുത്ത്, വിരലടയാളം, ശാസ്ത്രം, കല തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാം.
- ഒരു വ്യക്തിയുടെ മനസികാരോഗ്യത്തെ സംബന്ധിച്ചും കോടതിക്ക് വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യമില്ല.
- വിദേശനിയാമങ്ങൾക്കുറിച്ച് കോടതിക്ക് തീരുമാനമെടുക്കുമ്പോൾ, വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ല.
- ഇലക്ട്രോണിക് രേഖകളുടെ പ്രാമാണികത പരിശോധിക്കാൻ, ഐടി ആക്റ്റ് 2000-ലെ സെക്ഷൻ 79A പ്രകാരം വിദഗ്ദ്ധരുടെ അഭിപ്രായം ഉപയോഗിക്കാം.
Aഇവയൊന്നുമല്ല
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഒന്നും നാലും ശരി
