App Logo

No.1 PSC Learning App

1M+ Downloads
BSA-ലെ വകുപ് 29 പ്രകാരം പൊതു രേഖകളിലെ എൻട്രികൾ എപ്പോൾ പ്രസക്തമാകുന്നു?

Aരേഖ വ്യക്തിപരമായ അഭിപ്രായം ഉൾക്കൊള്ളുമ്പോൾ

Bരേഖ സ്വകാര്യ രേഖകളായിരിക്കുമ്പോൾ

Cരേഖ ഔദ്യോഗികമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായി എഴുതുമ്പോൾ

Dവ്യക്തികളുടെ ഇടപാടുകൾ രേഖപ്പെടുത്തുമ്പോൾ

Answer:

C. രേഖ ഔദ്യോഗികമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായി എഴുതുമ്പോൾ

Read Explanation:

  • വകുപ് 29-ഒരു പൊതുജന സേവകനോ നിയമാനുസൃതമായി രേഖ എഴുതേണ്ട ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ, ജോലി ചെയ്യുന്നതിനിടെ ഔദ്യോഗിക പുസ്തകത്തിൽ, രജിസ്ററിൽ, രേഖയിൽ, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയിൽ ഒരു വസ്തുത രേഖപ്പെടുത്തുകയാണെങ്കിൽ, രേഖപ്പെടുത്തിയ വസ്തുത പ്രസക്തവും പ്രാധാന്യവുമുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

  • വ്യക്തിപരമായ അഭിപ്രായമല്ല, ശരിയായ ഔദ്യോഗിക രേഖകളായിരിക്കണം

  •  ജനനം/മരണം സർട്ടിഫിക്കറ്റ്, ഭൂമിരേഖകൾ, പൊലീസ്റിപ്പോർട്ടുകൾ,സർക്കാർ ഉത്തരവുകൾ എന്നിവ പോലുള്ള പബ്ലിക്റെക്കോർഡുകൾ തെളിവായിഉപയോഗിക്കാം.

  • ഔദ്യോഗികമായുള്ള CCTV ദൃശ്യങ്ങൾ, സെർവർലോഗുകൾ, ഡിജിറ്റൽ സർക്കാർ രേഖകൾ എന്നിവയും തെളിവായി ഉപയോഗിക്കാം.


Related Questions:

ഭാരതീയ സാക്ഷ്യ അധിനിയത്തിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
ന്യായാധിപതികൾക്ക് വിദേശനിയമം, ശാസ്ത്രം, കല, കൈയെഴുത്ത്, വിരലടയാളം എന്നിവ സംബന്ധിച്ച് പ്രത്യേക പരിജ്ഞാനം ആവശ്യമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യപ്പെടാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു എന്ന് വിശദീകരീക്കുന്ന BSA സെക്ഷൻ ഏത് ?
ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?
പൊതുവായ അവകാശത്തിന്റെയോ ആചാരത്തിന്റെയോ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം പ്രസക്തമാകുന്നത് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?