Challenger App

No.1 PSC Learning App

1M+ Downloads
ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതിനെ -----------------------എന്നു പറയുന്നു?

Aയഥാസ്ഥിതിക വാങ്ങൽ

Bഊഹവാങ്ങൽ

Cസംവൃതവാങ്ങൽ

Dവിവൃത വാങ്ങൽ

Answer:

C. സംവൃതവാങ്ങൽ

Read Explanation:

സംവൃത വാങ്ങൽ

  • ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതാണ് സംവൃത വാങ്ങൽ. ഇതിലൂടെ വാങ്ങുന്നയാളിന് നല്ല സേവനവും വായ്പാസൌകര്യവും ലഭ്യമാകുന്നു.



Related Questions:

ഉപഭോഗത്തിലെ ഒരു യൂണിറ്റ് മാറ്റത്തിന്റെ ഫലമായി ആകെ ഉപയുക്തതയിൽ കൂട്ടി ചേർക്കപ്പെടുന്ന ഉപയുക്തതയെ -----------------എന്ന് പറയുന്നു?
സീമാന്ത ഉപയുക്തത പൂജ്യത്തേക്കാൾ കുറയുമ്പോൾ മൊത്തം ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?
ഒരു ചരക്കിന് അല്ലെങ്കിൽ സേവനത്തിന് ആവശ്യങ്ങളെ സംതൃപ്തമാക്കുന്നതിനുള്ള കഴിവിനെ --------------എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. എങ്കിൽ ആ പദം ഏത്?
ഉല്പന്നവും ചെലവും തമ്മിലുള്ള ബന്ധത്തെ ---------------------------------------എന്ന് പറയുന്നു?
സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കാൻ വേണ്ടി ഒരു ഉല്പാദന യൂണിറ്റ് അഥവാ ഉല്പാദകൻ വഹിക്കുന്ന വ്യയത്തിനെ ----------------------------എന്ന് പറയുന്നു?