App Logo

No.1 PSC Learning App

1M+ Downloads
ഉല്പന്നവും ചെലവും തമ്മിലുള്ള ബന്ധത്തെ ---------------------------------------എന്ന് പറയുന്നു?

Aഉല്പാദന ധർമ്മം

Bഉൽപ്പന്ന ധർമ്മം

Cചെലവ് ധർമ്മം

Dഐസോക്വാണ്ട്

Answer:

C. ചെലവ് ധർമ്മം

Read Explanation:

ചെലവ് ധർമ്മം

  • ഉൽപന്നവും ചെലവും തമ്മിലുള്ള ബന്ധത്തെ ചെലവ് ധർമ്മം [ Cost Function ] എന്ന് പറയുന്നു.

Related Questions:

ഒരേ ഉല്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നതിനെ -----------------------എന്നു പറയുന്നു?
ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
എണ്ണൽ സംഖ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?
വില കൂടുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?
വില കുറയുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?