Challenger App

No.1 PSC Learning App

1M+ Downloads
"Direct Object Teaching' എന്നതിലുടെ പെസ്റ്റലോസി ഉദ്ദേശിച്ചത് :

Aനേരിട്ടുള്ള പഠനം

Bപരോക്ഷമായ പഠനം

Cവസ്തുക്കൾ കാണിച്ചുകൊടുത്തുകൊണ്ടുള്ള പഠനം

Dഅമൂർത്തമായ പഠനം

Answer:

C. വസ്തുക്കൾ കാണിച്ചുകൊടുത്തുകൊണ്ടുള്ള പഠനം


Related Questions:

രാജേഷിന് വാക്കുകൾ കേട്ട് എഴുതുമ്പോൾ എല്ലാ അക്ഷരങ്ങളും പദങ്ങളും വിട്ടുപോകുന്നു.വരികളും അക്ഷരങ്ങളുടെ അകലവും പാലിക്കാൻ കഴിയുന്നില്ല. രാജേഷിന് ഏതു തരം പഠന വൈകല്യം ഉണ്ടെന്നാണ് നിങ്ങൾ കരുതുന്നത് ?
ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാംഗങ്ങൾക്കിടയിൽവിഭജിച്ച്, ഏറ്റെടുത്ത് നടത്തുന്ന പഠനത്തിൻ്റെ പേരെന്ത് ?
ആഴത്തിലോ ദൂരത്തിലോ ഉള്ള ഏകാകൃതിയിലുള്ള സൂചനകളിൽ ഇവ ഉൾപ്പെടുന്നു.
'ടെർമിനൽ ഫീഡ്ബാക്ക്' എന്നത് പഠനത്തെ സംബന്ധിച്ചു പഠിതാവിന് നൽകുന്നത്?
ഒരു കുട്ടിയെ അവന്റെ പരമാവധി നിലയിലെത്തിക്കാൻ മറ്റുള്ളവർ നൽകുന്ന സഹായം