By this time day after tomorrow , Leela _____ her new art work.
Awill create
Bshall create
Cwill have created
Dwill be creating
Answer:
C. will have created
Read Explanation:
By this time day after tomorrow ഉള്ളതിനാൽ future perfect tense ആണ് ഉപയോഗിക്കേണ്ടത്.ഇവിടെ will create,shall create എന്നിവ simple future tense നൽകുന്നതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.will be creating എന്നുള്ളത് future continuous നെ സൂചിപ്പിക്കുന്നതിനാൽ ഉപയോഗിക്കാൻ കഴിയില്ല.