Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റഷ്യയിൽ കൂട്ടുകൃഷി സമ്പ്രദായത്തെ എതിർത്ത സമ്പന്നരായ ഭൂവുടമ വർഗ്ഗം ഏത് പേരിൽ അറിയപ്പെട്ടിരുന്നു ?

Aകാർബൊണാരി

Bഗസ്റ്റപ്പൊ

Cകുലാക്കുകൾ

Dകരിങ്കുപ്പായക്കാർ

Answer:

C. കുലാക്കുകൾ

Read Explanation:

 കുലാക്കുകൾ

  • ഏക്കറുകളോളം ഭൂമിയുള്ള കൃഷിക്കാർ, ജമീന്ദാർ അല്ലെങ്കിൽ ജന്മിമാരാണ് കുലാക്കുകൾ.
  • ഇവർ ഭൂരഹിതരായ കർഷകരെ നിഷ്‌കരുണം ചൂഷണം ചെയ്തവരായിരുന്നെന്ന് സോവിയറ്റ് ചരിത്രം പറയുന്നു. 
  •  സ്റ്റാലിൻ അവരെ ഉന്മൂലനാശം ചെയ്തു.
  • ലെനിൻ അവരെ വിളിച്ചത് 'രക്തക്കൊതിയന്മാർ, ജനങ്ങളെ കൊള്ളയടിക്കുന്നവർ, ക്ഷാമം മുതലെടുക്കുന്ന കൊള്ള ലാഭക്കാർ' എന്നൊക്കെയായിരുന്നു. 
     


Related Questions:

റഷ്യൻ വിപ്ലവം നടന്ന വർഷം ഏതാണ് ?

വാട്ട് ഈസ് ടു ബി ഡൺ ? എന്നത് ആയിരുന്നു

1. മെൻഷെവിക്കുകളുടെ അടിസ്ഥാന ഗ്രന്ഥം.

ii. നിയമപരമായ മാർക്സിസ്റ്റുകൾക്കും സാമ്പത്തികവാദത്തിനും എതിരെ.

iii. സാറിന് (Czar) സമർപ്പിച്ച ആവശ്യങ്ങളുടെ ചാർട്ടർ.

1905-ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് ആര് ?
പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?
മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?