Challenger App

No.1 PSC Learning App

1M+ Downloads
C2H4 തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം & പൈ ബന്ധനം ഉണ്ട് ?

A5സിഗ്മ ബന്ധനം& 1 പൈ ബന്ധനം

B4സിഗ്മ ബന്ധനം& 2 പൈ ബന്ധനം

C3സിഗ്മ ബന്ധനം& 3 പൈ ബന്ധനം

D6സിഗ്മ ബന്ധനം& 0 പൈ ബന്ധനം

Answer:

A. 5സിഗ്മ ബന്ധനം& 1 പൈ ബന്ധനം

Read Explanation:

  • 5സിഗ്മ ബന്ധനം& 1 പൈ ബന്ധനം

  • C-H =4 സിഗ്മ ബന്ധനം

  • C-C =1 സിഗ്മ ബന്ധനം

  • C=C 1 പൈ ബന്ധനം

  • Screenshot 2025-04-28 135551.png

Related Questions:

image.png
ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന മൂലകം ഏത് ?
രാസസംയോജനത്തിൽ പങ്കെടുക്കുന്ന ബാഹ്യതമ ഇലക്ട്രോണുകളെ_______________എന്ന് പറയുന്നു
സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?
രണ്ടാം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?