Challenger App

No.1 PSC Learning App

1M+ Downloads
' കലാമിൻ ' ഏത് ലോഹത്തിൻറെ അയിരാണ് ?

Aസിങ്ക്

Bകാൽസ്യം

Cതോറിയം

Dഅലുമിനിയം

Answer:

A. സിങ്ക്

Read Explanation:

• സിങ്കിൻറെ അയിരുകൾ - കലാമിൻ, സിങ്ക് ബ്ലെൻഡ് • കാൽസ്യത്തിൻറെ അയിരുകൾ - ജിപ്‌സം, ഡോളമൈറ്റ്, ചുണ്ണാമ്പ്കല്ല് • തോറിയത്തിൻറെ അയിര് - മോണോസൈറ്റ് • അലുമിനിയത്തിൻറെ അയിര് - ബോക്സൈറ്റ്, ക്രയോലൈറ്റ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം ഏതാണ്?

ചുവടെയുള്ളവയിൽ ഇരുമ്പ് ഉൾപ്പെടുന്ന  ലോഹസങ്കരം ഏതെല്ലാം?

1.നിക്രോം 

2. ഡ്യൂറാലുമിന്‍

3.അൽനിക്കോ

4.പിച്ചള

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?
സ്വർണാഭരണങ്ങളിൽ സ്വർണ്ണം അല്ലാതെ കാണുന്ന ലോഹം ഏത്?
The metal which shows least expansion?