Challenger App

No.1 PSC Learning App

1M+ Downloads
വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?

Aഡയമണ്ട്

Bപ്ലാറ്റിനം

Cപേൾ

Dവെള്ളി

Answer:

B. പ്ലാറ്റിനം

Read Explanation:

  • വൈറ്റ് ഗോൾഡ് - പ്ലാറ്റിനം 
  • ലിറ്റിൽ സിൽവർ - പ്ലാറ്റിനം 
  • ലോഹങ്ങളുടെ രാജാവ് - സ്വർണ്ണം 
  • ക്വിക്ക് സിൽവർ - മെർക്കുറി 
  • ഭാവിയുടെ ലോഹം - ടൈറ്റാനിയം 
  • രാസസൂര്യൻ - മഗ്നീഷ്യം 
  • ഗന്ധകം - സൾഫർ 
  • ബ്ലാക്ക് ലെഡ് - ഗ്രാഫൈറ്റ് 
  • വൈറ്റ് ടാർ - നാഫ്ത്തലിൻ 
  • കറുത്ത സ്വർണ്ണം - പെട്രോളിയം 

Related Questions:

തന്നിരിക്കുന്ന സംയുക്തങ്ങളിൽ അലുമിനിയത്തിൻ്റെ ധാതു ഏത്?
താഴെ പറയുന്നവയിൽ ഏത് ക്രമീകരണമാണ് അതിനു നേരെ പരാമർശിച്ചിരിക്കുന്ന സ്വഭാവത്തിന് അനുസൃതമല്ലാത്തത് ?
വ്യാവസായികമായി ലോഹം ഉല്പാദിപ്പിക്കാനുപയോഗിക്കുന്ന ലോഹധാതുക്കളാണ് അയിരുകൾ. താഴെ കൊടുത്തിരിക്കുന്നവയിൽ സിങ്ക് ലോഹത്തിന്റെ അയിര് ഏതാണ് ?
കലാമിൻ ഏതു ലോഹത്തിന്റെ അയിര് ആണ് ?
താഴെപ്പറയുന്നവയിൽ ലോഹ സങ്കരമേത് ?