Challenger App

No.1 PSC Learning App

1M+ Downloads
കലാമിൻ ഏതു ലോഹത്തിന്റെ അയിര് ആണ് ?

Aഅലുമിനിയം

Bകോപ്പർ

Cസിങ്ക്

Dഇരുമ്പ്

Answer:

C. സിങ്ക്

Read Explanation:

  • ലാമിൻ (Calamine): സിങ്കിന്റെ ഒരു പ്രധാന അയിരാണ്

  • സിങ്കിന്റെ മറ്റ് പ്രധാന അയിരുകളാണ് സിങ്ക് ബ്ലെൻഡ് സിങ്കൈറ്റ് എന്നിവ.

  • അലുമിനിയം: ബോക്സൈറ്റ് (Bauxite)

  • കോപ്പർ (ചെമ്പ്): കോപ്പർ പൈറൈറ്റ്സ് (Copper Pyrites), കുപ്രൈറ്റ് (Cuprite)

  • ഇരുമ്പ്: ഹേമറ്റൈറ്റ് (Haematite), മാഗ്നറ്റൈറ്റ് (Magnetite)


Related Questions:

തന്നിരിക്കുന്ന സംയുക്തങ്ങളിൽ അലുമിനിയത്തിൻ്റെ ധാതു ഏത്?
Which one of the following ore-metal pairs is not correctly matched?
Metal which is kept in kerosene :
_______________________________ ആണ് ഏറ്റവും നന്നായി അടിച്ചു പരത്താൻ കഴിയുന്ന ലോഹം.
'ബോക്സൈറ്റ് ' എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?