App Logo

No.1 PSC Learning App

1M+ Downloads
60 kg മാസ്സുള്ള ഒരു കായിക താരം 10 m/s പ്രവേഗത്തോടെ ഓടിക്കൊണ്ടിരിക്കുമ്പോൾ അയാൾക്കുള്ള ഗതികോർജ്ജം കണക്കാക്കുക ?

A1500 J

B3000 J

C2000 J

D5000 J

Answer:

B. 3000 J

Read Explanation:

ANSWER

മാസ്, m = 60 kg

പ്രവേഗം, v = 10 m/s

ഗതികോർജ്ജം , KE = 1/2 m v ²

     = 1/2 × 60 × 10 ²

     = 3000 J


Related Questions:

ഒരു "ബഫർ ആംപ്ലിഫയർ" (Buffer Amplifier) അഥവാ "വോൾട്ടേജ് ഫോളോവർ" (Voltage Follower) ഉപയോഗിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം എന്താണ്?
താഴെ പറയുന്നവയിൽ ഏതാണ് ഒരു ഫ്ലിപ്പ്-ഫ്ലോപ്പ് (Flip-flop) പ്രവർത്തിക്കാൻ ആവശ്യമായ അധിക സിഗ്നൽ?
ട്രാൻസിസ്റ്ററുകൾക്ക് പുറമെ, ഓപ്പറേഷണൽ ആംപ്ലിഫയറുകൾ (Op-Amps) നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകം ഏതാണ്?

സമപൊട്ടൻഷ്യൽ പ്രതലത്തിൽ ഒരു ബിന്ദുവിലെ വൈദ്യുത മണ്ഡല തീവ്രതയുടെ പരിമാണം താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

  1. A) ആ ബിന്ദുവിൽ നിന്നുള്ള സമാന്തര ദിശയിലുള്ള യൂണിറ്റ് സ്ഥാനാന്തരത്തിലെ പൊട്ടൻഷ്യൽ വ്യത്യാസം.
  2. B) ആ ബിന്ദുവിൽ നിന്നുള്ള ലംബ ദിശയിലുള്ള യൂണിറ്റ് സ്ഥാനാന്തരത്തിലെ പൊട്ടൻഷ്യൽ വ്യത്യാസം.
  3. C) ആ ബിന്ദുവിൽ നിന്നുള്ള ഏതൊരു ദിശയിലുമുള്ള യൂണിറ്റ് സ്ഥാനാന്തരത്തിലെ പൊട്ടൻഷ്യൽ വ്യത്യാസം.
  4. D) ആ ബിന്ദുവിൽ നിന്നുള്ള അകലത്തിനനുസരിച്ചുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ മാറ്റത്തിന്റെ നിരക്ക്.
    ഒരു BJT (Bipolar Junction Transistor) സാധാരണയായി എത്ര ഓപ്പറേറ്റിംഗ് റീജിയണുകളിൽ പ്രവർത്തിക്കുന്നു?