8, 2, 6, 5, 4, 3 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുകA4B4.5C5D5.4Answer: B. 4.5 Read Explanation: 2, 3, 4, 5, 6, 8 മധ്യമം കണ്ടെത്താൻ സംഖ്യകളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതി അവയുടെ മധ്യത്തിൽ വരുന്ന സംഖ്യയാണ്. മധ്യമം = (4+5)/2 = 9/2 = 4.5Read more in App