Challenger App

No.1 PSC Learning App

1M+ Downloads
പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്ന് അറിയപ്പെടുന്നത് ?

Aസെൻസസ്

Bസമഷ്ടി

Cവിതാനം

Dസാമ്പിൾ

Answer:

B. സമഷ്ടി

Read Explanation:

പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്നതാണ് സമഷ്ടി. സമഷ്‌ടിയിലെ ഓരോ അംഗത്തിൽ നിന്നും ഡാറ്റ ശേഖരിക്കുകയാണെങ്കിൽ അത്തരം അന്വേഷണത്തെ സെൻസസ് (Census) എന്ന് വിളിക്കുന്നു സമഷ്ടിയിലെ വസ്‌തുക്കളുടെ എണ്ണത്തിനനുസരിച്ച് സമഷ്‌ടിയെ പരിമിതമെന്നും അനന്തമെന്നും തരംതിരിക്കാം.


Related Questions:

ഒരു ഡാറ്റയിലടങ്ങിയിരിക്കുന്ന വിവരങ്ങളെ വരിയും നിരയുമുപയോഗിച്ച് വളരെ വ്യവ സ്ഥാപിതവും സംക്ഷിപ്‌തവും സമഗ്രവുമായി അവതരിപ്പിക്കുന്ന പ്രക്രിയ
Find the range of the data 9, 5, 9, 3, 4, 7, 8, 4, 8, 9, 5, 9 ?.

X ന്ടെ വ്യതിയാനം കാണുക.

WhatsApp Image 2025-05-12 at 17.40.19.jpeg
V(aX)=
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാധ്യം =