App Logo

No.1 PSC Learning App

1M+ Downloads
6000 A0 തരംഗദൈർഘ്യം ഉള്ള പ്രകാശം ഉപയോഗിച്ചു നടത്തിയ യങിന്റെ പരീക്ഷണത്തിൽ 62 ഫ്രിഞജുകൾ ദൃശ്യ മണ്ഡലത്തിൽ ലഭിച്ചു എങ്കിൽ 3000 A0 തരംഗദൈർഘ്യം ഉള്ള പ്രകാശം ഉപയോഗിച്ചു പരീക്ഷണം ആവർത്തിച്ചാൽ ലഭിക്കുന്ന ഫ്രിഞജുകളുടെ എണ്ണം കണക്കാക്കുക

A62

B124

C248

D186

Answer:

B. 124

Read Explanation:

6000 A0 തരംഗദൈർഘ്യം ഉള്ള പ്രകാശംഉപയോഗിച്ചപ്പോൾ

ദൃശ്യ മണ്ഡലത്തിന്റെ വ്യാപ്തി = 62 x β = 62 x λD /d

3000 A0 തരംഗദൈർഘ്യം ഉള്ള പ്രകാശംഉപയോഗിച്ചപ്പോൾഇതേ വ്യാപ്തിയിൽ ‘N’ ഫ്രിഞജുകൾ ഉണ്ടായി എങ്കിൽ എന്ന് കരുതുക  

62 x β = N x β’ 

62 x λD /d = N x λ’ D /d

62 x λ = N x λ’ 

62 x 6000= N x 3000 

N = 62 x 6000 /3000

N = 62 x 2

N = 124 




Related Questions:

ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം ?
An instrument which enables us to see things which are too small to be seen with naked eye is called
പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്?
പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ?
പവർ 1 ഡയോപ്റ്റർ ഉള്ള ലെൻസിൻ്റെ ഫോക്കസ് ദൂരം___________ ആകുന്നു