Challenger App

No.1 PSC Learning App

1M+ Downloads
തറനിരപ്പിൽനിന്ന് 6 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന 1kg മാസുള്ള ഒരു വസ്തുവിന്റെ സ്ഥിതികോർജം കണക്കാക്കുക ?

A30 J

B60 J

C40 J

D50 J

Answer:

B. 60 J

Read Explanation:

Answer

മാസ് m = 1 kg

ഗുരുത്വാകർഷണം ത്വരണം g = 10m/s

ഉയരം h = 6 m

U = m g h

   = 1 × 10 × 6 = 60 J


Related Questions:

പൂർണ്ണാന്തര പ്രതിഫലനം നടക്കണമെങ്കിൽ പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ :
ഒരു വ്യക്തി 50 ഇഷ്ടികകൾ 8 മീറ്റർ ഉയരത്തിലോട്ട് 10 seconds കൊണ്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാളുടെ പവർ എത്രയാണ് ?
പ്രിസത്തിന്റെ മെറ്റീരിയലിന്റെ വിസരണ ശേഷി (Dispersive power) എങ്ങനെയാണ് നിർവചിക്കുന്നത്?
Which among the following is having more wavelengths?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദ്രാവകത്തിന്റെ സാന്ദ്രത പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്നില്ല
  2. പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് വസ്തുവിന്റെ വ്യാപ്തം
  3. ദ്രവത്തിന്റെ സാന്ദ്രത കൂടുമ്പോൾ പ്ലവക്ഷമബലം കൂടുന്നു