Calicut is _____ than Kannur.
AFewer
BFurther
CFurthest
DFarther
Answer:
D. Farther
Read Explanation:
- Calicut is Farther than Kannur. "Farther" is the comparative form of "far."ഈ വാക്ക് physical (ഭൗതിക) അകലം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. "കണ്ണൂരിനേക്കാൾ ദൂരെയാണ് കോഴിക്കോട്" എന്ന് പറയുമ്പോൾ നിങ്ങൾ രണ്ടു സ്ഥലങ്ങളും തമ്മിലുള്ള physical distance താരതമ്യം(compare) ചെയ്യുകയാണ്.
- Farther is used for physical distances and further for figurative or metaphorical (ആലങ്കാരികമായ) distances. Further is often used for non-physical things like ideas, progress(പുരോഗതി), or depth(തീവ്രത/ആഴം)
- Example - "We need to further our research"
- Countable items (എണ്ണാവുന്ന) നെ കുറിച്ച് പറയുമ്പോൾ ഒരു ചെറിയ സംഖ്യയെ വിവരിക്കാൻ "Fewer" ഉപയോഗിക്കുന്നു. Fewer means ചുരുങ്ങിയ
- "Furthest" is the superlative form of "far," indicating the greatest physical distance.
- For example, "Calicut is the furthest city from here (ഇവിടെ നിന്ന് ഏറ്റവും അകലെയുള്ള നഗരമാണ് കോഴിക്കോട്)."