App Logo

No.1 PSC Learning App

1M+ Downloads
ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കാമ്പയിൻ ?

Aഇനി ഞാനൊഴുകട്ടെ കാമ്പയിൻ

Bനീരുറവ കാമ്പയിൻ

Cപുഴയൊഴുകും ഗ്രാമം കാമ്പയിൻ

Dപുനർജനി കാമ്പയിൻ

Answer:

A. ഇനി ഞാനൊഴുകട്ടെ കാമ്പയിൻ

Read Explanation:

• കാമ്പയിന് നേതൃത്വം നൽകുന്നത് - ഹരിതകേരളം മിഷൻ


Related Questions:

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി കേരളത്തിലുടനീളം നടത്തിയ പരിശോധന ?
പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?
പൊതു ഇടങ്ങളിൽ എല്ലാവർക്കും വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന കേരളത്തിലെ ആരോഗ്യക്ഷേമ പദ്ധതി ഏത്?
ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?