റഷ്യ വികസിപ്പിച്ച ക്യാൻസർ പ്രതിരോധ വാക്സിൻ ?Aപെംബ്രോറിBസ്പുട്നിക്Cഎപിവെക്ക്Dവാക്സിൻ എക്സ്Answer: A. പെംബ്രോറി Read Explanation: • പെംബ്രോറി വാക്സിന് ഔദ്യോഗിക അംഗീകാരം നൽകിയ ആദ്യ രാജ്യം- വിയറ്റ്നാം • ശ്വാസകോശം , ത്വക്ക് , വൃക്ക , സ്തനാർബുദം തുടങ്ങി 14 എന്ന ക്യാന്സറുകളെ ചെറുക്കുന്നതിനുള്ള വാക്‌സിൻ • റഷ്യ വികസിപ്പിച്ച മറ്റൊരു ക്യാൻസർ വാക്സിൻ -എന്ററോമിക്സ് Read more in App