App Logo

No.1 PSC Learning App

1M+ Downloads
2023 ൽ കേരളത്തിലെ ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് ലഭിച്ചത് ഏത് ആരോഗ്യ പദ്ധതിക്കാണ്?

Aആശാധാര

Bഅനുയാത്ര

Cശ്രുതി തരംഗം

Dആരോഗ്യ കിരണം

Answer:

A. ആശാധാര

Read Explanation:

  • 2023-ൽ ആരോഗ്യമേഖലയിലെ നൂതന സാങ്കേതിക വിദ്യകൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് കേരള ആരോഗ്യവകുപ്പിന്റെ 'ആശാധാര' പദ്ധതിക്ക് ലഭിച്ചു.

  • ഹീമോഫീലിയ, തലാസീമിയ, സിക്കിൾ സെൽ അനീമിയ എന്നിവയുടെ ചികിത്സയ്ക്കുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനാണ് ഈ അംഗീകാരം ലഭിച്ചത്.


Related Questions:

ഏറ്റവും ഒടുവിൽ പൂർത്തിയാക്കിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS) ഏതാണ്?
സുസ്ഥിരവികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?
കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവ കൈമാറ്റപദ്ധതി
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിലെ പദ്ധതി ?
കേരള സർക്കാറിൻ്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്?