App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പ്യൻ യൂണിയൻറെ ആസ്ഥാനം :

Aപാരീസ്

Bറോം

Cസ്വീഡൻ

Dബ്രസൽസ്

Answer:

D. ബ്രസൽസ്

Read Explanation:

യൂറോപ്യൻ വൻ‌കരയിലെ 28 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യൻ യൂണിയന്റെ പിറവി. യൂറോപ്യൻ വൻ‌കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം. Headquarters : Brussels, Belgium


Related Questions:

യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നതെവിടെ ?
ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം?
രാജ്യാന്തര ശിശുനിധിയുടെ ആസ്ഥാനം
യൂണിസെഫിന്റെ ആസ്ഥാനം എവിടെ ?
The International Criminal Police Organisation (INTERPOL) has its headquarters at ?