Challenger App

No.1 PSC Learning App

1M+ Downloads
കാർണാലൈറ്റ് താഴെ തന്നിരിക്കുന്നതിൽ ഏത് ലോഹത്തിന്റെ അയിരാണ് ?

Aബേരിയം

Bപൊട്ടാസ്യം

Cവനേഡിയം

Dതോറിയം

Answer:

B. പൊട്ടാസ്യം


Related Questions:

ഏറ്റവും കൂടുതൽ വലിച്ചു നീട്ടാൻ കഴിയുന്ന ലോഹം ?
ലോഹങ്ങളുടെ ക്രിയാശീല ശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ലോഹങ്ങളുടെ സവിശേഷതകൾ ഏതെല്ലാം ?

  1. ഇലക്ട്രോണുകളെ സ്വീകരിക്കുന്നു 
  2. ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു 
  3. താപചാലകം 
  4. വൈദ്യുത ചാലകം 
    ' കുപ്രൈറ്റ് ' ഏത് ലോഹത്തിൻ്റെ അയിരാണ് ?
    താഴെ പറയുന്നവയിൽ ആനോഡൈസിംഗ് മായി ബന്ധപ്പെട്ടത് എന്ത് ?